കോവിഡും മിന്നാമിനുങ്ങുകളും

കോവിഡും മിന്നാമിനുങ്ങുകളും

ലോക് ഡൗൺ ഏതാണ്ട് കഴിയാറായ മട്ടാണ്. ജയിച്ചോ പരാജയപ്പെട്ടോഎന്നറിയാൻ റിസൽട്ട് നോക്കി ഇരിക്കുകയാണ് ഓരോ രാജ്യവും. ഇനിയും അടച്ചിടണോ ?എന്നും തുറക്കാറായില്ലെന്നും ഒക്കെ വാദിക്കുന്നവർ ഉണ്ട്. രണ്ടായാലും “ലോകാ സമസ്താ സുഖിനോ ഭവന്തു “നന്മ വരട്ടെ .ലോകത്തിനായി ആരോഗ്യത്തിൻ്റെ സൂര്യൻ ഉദിക്കട്ടെ.കോവിഡ് കാല ലോക് ഡൗണിൽ വീടിന് എതിർ വശത്തുള്ള പറമ്പിൽ ധാരാളം മിന്നാമിന്നികൾ വെട്ടിത്തിളങ്ങുന്ന തുകണ്ടു പല രാത്രികളിലും കണ്ണിന് മനസ്സിന് ഒക്കെ സുഖം തരുന്ന കാഴ്ച.നേരത്തേയും അതുണ്ടായിരുന്നു. കാണാൻ സമയമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.ഇത് മിന്നാമിനുങ്ങുകളുടെ […]

ദേവാലയ ബന്ധനവും കോവിഡ് -19 ഉം ചില വിവേചന ചിന്തകൾ

രണ്ടായിരത്തി ഇരുപതിന്റെ ആരംഭം ലോകം എമ്പാടും ഉള്ള ആരാധനാലയ ബന്ധനത്തോടെ ആയിരുന്നല്ലോ. ഈ തലമുറയ്ക്ക് അത് പരിചയമുള്ളതായിരുന്നില്ല . എങ്കിലും മറ്റ്റുമാര്ഗങ്ങള് ഇല്ലാത്തതു കൊണ്ട്അനുസരിക്കാതെ തരമില്ലതാനും.എന്തായിരിക്കും കാരണം ?ഒന്ന് ചിന്തിച്ചു നോക്കാൻ അൽപ സമയം എടുത്താൽ നന്നായിരിക്കും. താഴെ പറയുന്ന്ന മുഴുവൻ കാര്യങ്ങൾക്കും എതിരഭിപ്രായങ്ങൾ ഉണ്ടായിരിക്കാംനല്ലതുതന്നെ ആത്മീയമായി വിവേചിക്കേണ്ടവർ വിവേചിക്കട്ടെ , അതാണ് ലേഖാനോദ്ദേശം“ആരാധനാലയങ്ങൾ അടച്ചപ്പോൾ ദൈവം ഭവനങ്ങളിൽ ആരാധന ആരംഭിച്ചു” പല ഫേസ്ബുക് വാട്സ് ആപ്പ് കൂട്ടായ്മകളിലും കണ്ട ആശ്വാസ വാക്കുകൾ ആണിത് .കേൾക്കുമ്പോൾ ശരിയാണ് […]